തച്ചമ്പാറ: ആലക്കുന്ന് നാരായണൻ നായരുടെ ഭാര്യ നാരായണി അമ്മ (90) നിര്യാതയായി. മക്കൾ: തങ്കം, ഗിരിജ, കോമളം, ദാമോദരൻ (ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ, തച്ചമ്പാറ എൻ.എസ്.എസ് സെക്രട്ടറി).