കടുക്കാംകുന്നം: തോട്ടപ്പൊറ്റ വീട്ടിൽ പരേതനായ നാരായണെൻറ ഭാര്യ അമ്മുക്കുട്ടി (95) നിര്യാതയായി. മക്കൾ: രുഗ്മണി, പരേതനായ ശിവദാസൻ. മരുമക്കൾ: കുട്ടപ്പൻ, രത്നാമണി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വൈദ്യുതി ശ്മശാനത്തിൽ.