വടക്കഞ്ചേരി: ടൗണിനടുത്ത് നായർതറ മധുരിമയിൽ റിട്ട. എസ്. ഐ കെ. സുന്ദരെൻറ ഭാര്യ മധുര മീനാക്ഷി (72) നിര്യാതയായി. മക്കൾ: സുനിൽ (മുൻ വോളിബാൾ താരം), സ്വപ്ന, സുനിത. മരുമക്കൾ: രമേഷ്കുമാർ, പ്രദീപ്കുമാർ, ഗിരിജ.