വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളവം പാടം പാറക്കൽ വീട്ടിൽ കുട്ടൻ (86) നിര്യാതനായി. ഭാര്യ: പരേതയായ തായു. മക്കൾ: പ്രഭാകരൻ, സരോജനി. മരുമക്കൾ: ലീല, ജനാർദനൻ.