പുതുശ്ശേരി: വടക്കേത്തറ സുജിത്ത് നിവാസിൽ കുട്ടിയമ്മ (90) നിര്യാതയായി. കോട്ടയം പെരുമ്പള്ളി കുടുംബാംഗമാണ്. മകൻ: പി.കെ. വിജയൻ. മരുമകൾ: പരേതയായ ഇന്ദിര വിജയൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.