വടകര: കാർത്തികപ്പള്ളി മുയിപ്ര ഞാറ്റോത്തിൽ അയിഷ (76) നിര്യാതയായി. ഭർത്താവ്: പരേതനായ മുറിച്ചാണ്ടി അമ്മത്. മക്കൾ: കുഞ്ഞബ്ദുള്ള, ആസ്യ. മരുമക്കൾ: യൂസഫ്, കദീശ. സഹോദരങ്ങൾ: മൊയ്തു, പാത്തു, അലീമ, മൂസ, പരേതനായ കുഞ്ഞബ്ദുള്ള.