വടകര: കണ്ണൂക്കര മത്തിക്കണ്ടത്തിൽ വസന്ത (64) നിര്യാതയായി. ഭർത്താവ്: വിജയൻ. മക്കൾ: ബിന്ദു (കരുനാഗപ്പള്ളി), ബിജി (എലത്തൂർ), തിലകൻ. മരുമക്കൾ: സജി, മഞ്ജു, പരേതനായ സംഗീത്.