പയ്യോളി: വടകരയിലെ കീഴൽ, തെക്കേ വടക്കേടത്ത് കമലം അമ്മ (83) പള്ളിക്കരയിൽ നിര്യാതനായി. ഭർത്താവ്: പരേതനായ ബാലൻ നമ്പ്യാർ. മക്കൾ: രമണി, മുരളി. മരുമക്കൾ: കാർത്തികേയൻ നമ്പ്യാർ (പള്ളിക്കര), ഉഷ(കരിയാട് ). സഹോദരങ്ങൾ: അമ്മുക്കുട്ടി അമ്മ (തോടന്നൂർ), ബാലാമണി അമ്മ (അയനിക്കാട്), ലക്ഷ്മിക്കുട്ടി അമ്മ (പെന്നാടം, തമിഴ്നാട്), പരേതനായ ബാലകുറുപ്പ്.