ചേമഞ്ചേരി: തുവ്വക്കോട് വടക്കെ മലയിൽ പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. മക്കൾ: നാരായണൻ, കമല, മീനാക്ഷി, സുകുമാരൻ, ബാബു, കൃഷ്ണൻ (റിട്ട. ഗവ. ആയുർവേദ ഡിസ്പൻസറി). മരുമക്കൾ: ശോഭന(അത്തോളി), ജനാർദനൻ (എലത്തൂർ), അജിതകുമാരി (കോഴിക്കോട്), റീന (കല്ലാച്ചി ), സബിത കുമാരി (പുറക്കാട്ടിരി), പരേതനായ ഭാസ്കരൻ (അത്തോളി). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.