നന്മണ്ട: കേളികേട്ടകാവ് പരദേവത ക്ഷേത്രത്തിന് സമീപം വേട്ടക്കരക്കണ്ടി അപ്പുനായർ (81) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: ഉഷ, ലത, അജിത. മരുമക്കൾ: ശശിധരൻ, ബാബുരാജ്, രാമകൃഷ്ണൻ. സഹോദരങ്ങൾ: സത്യ, ശ്രീധരൻ, കമല.