മുണ്ടൂർ: മൂത്തേടം ഇന്ദ്രപ്രസ്ഥത്തിൽ മുൻ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ കള്ളിയമ്പാറ എ. കുട്ടികൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: മീനാലോചന. മക്കൾ: രമേഷ് (എസ്.ബി.ഐ), ഗിരിഷ് (കെ.എസ്.ഇ.ബി), അനുരാധ, അനുസ്മിത. മരുമക്കൾ: രാഗിണി ദേവി, സുനിത, ദിവാകരൻ, പരേതനായ സുഗതൻ.