വടക്കഞ്ചേരി: പല്ലാറോഡ് കളത്തിൽ വീട്ടിൽ ജി. രാജൻ (68) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: അനിത, സുനിത, സുഭാഷ്, മഞ്ജു, മനു. മരുമക്കൾ: ശശി, ജയകുമാർ, സാബു, സജിന, മിലു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.