ചെർപ്പുളശ്ശേരി: പന്നിയംകുർശ്ശി ചക്കപ്പത്ത് ഗോപിയുടെ ഭാര്യ ബിന്ദു (50) നിര്യാതയായി. മക്കൾ: സനീഷ്, വിനീഷ്, വിഷ്ണു. മരുമകൾ: ശ്രീലക്ഷ്മി.