ഷൊർണൂർ: കവളപ്പാറ പനഞ്ചിക്കുന്നത്ത് വിശ്വനാഥൻ (81) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: സുജ (അക്ഷയ കേന്ദ്രം, ഷൊർണൂർ), സുധ, ഭാനു. മരുമക്കൾ: ശശി, സുനിൽ.