വടക്കഞ്ചേരി: ഉല്ലാസ് നഗറിൽ അച്ചായത്ത് വീട്ടിൽ ഏലിയാമ്മ ജോൺ (79) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. ജോൺ. മക്കൾ: വിനോദ്, ബാബു, ജോസ്. മരുമക്കൾ: മിനി, ഷിജി, ജിഷി. സംസ്കാരം വെള്ളിയാഴ്ച 11ന് വടക്കഞ്ചേരി സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പള്ളി സെമിത്തേരിയിൽ.