കുഴൽമന്ദം: കുഴൽമന്ദത്ത് താമസിച്ചിരുന്ന കോഴിക്കോട് രാമനാട്ടുകര കുന്നത്തുവീട്ടിൽ മാധവ മേനോൻ (93) നിര്യാതനായി. ഭാര്യ: മാടമ്പത്ത് കുറ്റിക്കാട്ടിൽ സവിതദേവി. മക്കൾ: ഉഷ, ശോഭ, ഗോപാലൻകുട്ടി (ഉണ്ണി). മരുമക്കൾ: ബാലചന്ദ്രമേനോൻ, പ്രദീപ് കുമാർ, കാർത്യായനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.