ആനക്കര: കുമരെനല്ലൂര് വെള്ളാളൂര്‍ ആട്ടയില്‍ അറമുഖെൻറ ഭാര്യ ചേക്കോട്ടിപറമ്പില് ലീല (72 ) നിര്യാതയായി. മക്കള്‍: സുനില്‍, സുഭാഷ്ബാബു, സുരേഷ് (ഇരുവരും ദുബൈ), സുധി, സുചിത്ര. മരുമക്കള്‍: സുഭാഷ് (ആനക്കര), സുനിത, ഉഷ, സരിത, ജിഷ.