വടക്കഞ്ചേരി: മൂലങ്കോട് കുന്നങ്കാട് കിഴക്കേത്തറ വീട്ടിൽ ദാസൻ (92) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: പ്രഭാകരൻ, പത്മനാഭൻ, ലീല, ഗോപിദാസ് (കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ല സെക്രട്ടറി). മരുമക്കൾ: ബീന, പ്രഭാകരൻ, സുജാത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചേന്നലി പൊതുശ്മശാനത്തിൽ.