തോണിപ്പാടം: കാവശ്ശേരി പത്തനാപുരം ചേറുംകോട്ടിൽ ചെല്ലൻ (68) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: സുമതി, ലത, സുധ. മരുമക്കൾ: കൃഷ്ണൻകുട്ടി, രതീഷ്, പരേതനായ മണികണ്ഠൻ. സഹോദരങ്ങൾ: വേലായുധൻ, കൃഷ്ണൻ, ചെല്ല.