വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേത്തറ ബ്രദേഴ്സ് നിലയത്തിൽ സുരേഷ്ബാബു (49) നിര്യാതനായി. പിതാവ്: മണി. മാതാവ്: പരേതയായ കുഞ്ചി. ഭാര്യ: ഗീത. മക്കൾ: അമൃത, നമിത.