വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പരിയാരത്ത് വീട്ടിൽ ശങ്കരൻകുട്ടി (ചന്ദ്രൻ -65) നിര്യാതനായി. ഭാര്യ: കണ്ണമ്പ്ര മേക്കര വീട്ടിൽ രാധാമണി. മകൻ: ഗംഗാധരൻ (ഉണ്ണി). മരുമകൾ: ശരണ്യ. സഹോദരങ്ങൾ: ശാന്തകുമാരി, വാസുദേവൻ.