കൊയിലാണ്ടി: പൊയിൽകാവ് ആയനോളി ചിരുതക്കുട്ടി (97) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാബു, ജാനകി, പുഷ്പ. മരുമക്കൾ: പത്മനാഭൻ ,സജിനി, പരേതനായ ദാമോദരൻ. സഞ്ചയനം ഞായറാഴ്ച.