പേരാമ്പ്ര: കൈതക്കല്‍ ചിരുതോന്നുമ്മല്‍ അമ്മത് (87) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മുസ്തഫ (ഖത്തര്‍), അസീസ് (ദുബൈ), സാഹിദ, മുനീര്‍ (എ.ഇ.ഒ ഓഫിസ് പേരാമ്പ്ര), റഷീദ് (ഒമാന്‍). മരുമക്കള്‍: സലാം കൂരാച്ചുണ്ട്, റസീന, സജ്ന, സൗദ, ഹഫീല.