പയ്യോളി: ഇരിങ്ങൽ പള്ളി വളപ്പിൽ രാഘൂട്ടി (74) നിര്യാതനായി. ഭാര്യ: ശാന്ത, മക്കൾ: ഷീബ, ഷീന, ഷൈമ. മരുമക്കൾ: സുകുമാരൻ (പള്ളിക്കര), ബാലകൃഷ്ണൻ (മണിയൂർ), ദേവൻ (കൊളാവിപ്പാലം) സഹോദരങ്ങൾ: ലീല, കമല, സുജാത. സംസ്കാരം വ്യാഴം രാവിലെ എട്ടിന് വീട്ടുവളപ്പിൽ.