കണ്ടോത്ത് പാറ: ഭൂമിടിഞ്ഞതിൽ ദേവകി (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ബാബുരാജൻ, ശശികുമാർ (ചേളന്നൂർ), വിനോദ് കുമാർ (നന്മണ്ട), ഗിരീഷ് കുമാർ. മരുമക്കൾ: ശ്രീജ (കാക്കൂർ), പ്രസന്ന (ചേളന്നൂർ), ബിന്ദു (ചേലിയ), ബിന്ദു (അത്തോളി). സഹോദരങ്ങൾ: കെ.പി. ഭാസ്കരൻ (റിട്ട. സെക്രട്ടറി മൂടാടി സഹ. ബാങ്ക്), അഡ്വ. കെ.പി. ദാമോദരൻ (കൊയിലാണ്ടി കോടതി), കെ.പി. മോഹനൻ (ഫോർ യു മെഡിക്കൽസ്, ചക്കരോത്ത് കുളം), ശാരദ (ബാലബോധിനി), മാധവി (പുന്നശ്ശേരി).