കായലം: പുതുകുടിത്താഴത്ത് (സിവിൽ സ്റ്റേഷൻ) ഹരിദാസൻ പി.ടി (76) കായലം പള്ളിത്താഴം ശങ്കരൻവീട് പറമ്പ് വസതിയിൽ നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ഷൈനി, ഷിനി. മരുമക്കൾ: മനോജ്(വിദ്യാഭ്യാസ വകുപ്പ്), രഞ്ജിത്ത് (കായികതാരം). സഞ്ചയനം ഞായറാഴ്ച