നാദാപുരം: ഉമ്മത്തൂരിലെ വല്ലം കണ്ടത്തിൽ കണ്ണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ പാറു. മക്കൾ: മോഹനൻ പാറക്കടവ് (ഡി.സി.സി ജനറൽ സെക്രട്ടറി), ബാബു, സുരൻ, ശാന്ത, നളിനി, മല്ലിക. മരുമക്കൾ: അഡ്വ. ശശില, സുജാത, മജീഷ, ഭാസ്കരൻ, കുഞ്ഞിക്കണ്ണൻ, ബാബു.