കൂട്ടാലിട: പൂനത്ത് കരിമ്പിന് തരിക്കല്‍ മൊയ്തിയുടെ ഭാര്യ മറിയം (56) നിര്യാതയായി. മക്കള്‍: മുനീര്‍, ഹാജറ, മുബീന. മരുമക്കള്‍: റിയാസ് കരിയാത്തന്‍കാവ്, ഹമീദ് പനായി, റിന്‍സി.