കുറ്റ്യാടി: നിട്ടൂർ ചരിഞ്ഞപറമ്പത്ത് കൃഷ്ണക്കുറുപ്പ് (86) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മകൻ: സുരേഷ് (വ്യാപാരി, വട്ടോളി). മരുമകൾ: ഷീന. സഹോദരങ്ങൾ: ശ്രീദേവി അമ്മ ചിറയിൽ, കെ.സി. ബാലക്കുറുപ്പ്, കെ.സി. കേളുക്കുറുപ്പ്, നാരായണി അമ്മ (വട്ടക്കാട്), പരേതയായ മാധവിഅമ്മ (പുതുകുളങ്ങര).