നന്മണ്ട: കൊറ്റിയോട്ട് കണാരൻ നായർ (95) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ശാരദ. മക്കൾ: മനോജ് കുമാർ, സജിനി. മരുമക്കൾ: ഷീബ, പ്രമോദ്. സഹോദരങ്ങൾ: സരോജിനി അമ്മ, പരേതരായ കൃഷ്ണൻ നായർ, നാരായണൻ നായർ, അച്യുതൻ മാസ്റ്റർ, പത്മനാഭൻ നായർ. സഞ്ചയനം ഞായറാഴ്ച.