വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേവരിയിൽ കുഞ്ചപ്പു (95) നിര്യാതനായി. ഭാര്യ: പരേതയായ മാളു. മക്കൾ: വാസു, വിശ്വനാഥൻ, രുഗ്മണി, പരേതയായ കമലം. മരുമക്കൾ: ശാന്ത, സുമതി, പരേതരായ ആണ്ടിഅപ്പു, വേലായുധൻ. സഹോദരൻ: കേശവൻ.