ചെർപ്പുളശ്ശേരി: കാവുവട്ടം തെക്കേതിൽ തങ്കമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: പ്രഭാകരൻ, മോഹൻദാസ്, ഗോപിനാഥൻ, വസന്തകുമാരി. മരുമക്കൾ: കോമളം, ബിന്ദു, ഉണ്ണികൃഷ്ണൻ, ബിന്ദു.