മുക്കം: മാമ്പറ്റ ഗ്ലോറിയയിൽ മണാംകുന്നൻ അഡ്വ. എം.കെ. അബ്ദുൽ ബഷീർ (63) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് കൺസൽട്ടൻറായിരുന്നു. ഭാര്യ: പരേതയായ അഡ്വ. ഖദീജ. മക്കൾ: റിസ്വാൻ മുഹമ്മദ്, ആബിദ് മുഹമ്മദ്. സഹോദരങ്ങൾ: പ്രഫ. എം.കെ. കോയക്കുട്ടി, ആയിശ, ഡോ. ആമിന ഹബീബ് (റാസൽഖൈമ), ഡോ. റുഖിയ (കൊണ്ടോട്ടി), പരേതരായ എം.കെ. മൊയ്തീൻകുട്ടി, എം.കെ. ഉസ്സൻ ഹാജി (മുക്കം താഴക്കോട് മഹല്ല് മുൻ പ്രസിഡൻറ്), എം.കെ. ആ