കൊയിലാണ്ടി: വിയ്യൂർ ചെറിയ കുളത്തിൽ കൃഷ്ണൻ (68) നിര്യാതനായി. തിരുവങ്ങൂർ നാളികേര കോംപ്ലക്സ് മുൻ ജീവനക്കാരനാണ്. ഭാര്യ: നിർമല. മക്കൾ: നിജീഷ് (ബഹ്റൈൻ), സുനീഷ് (ദുബൈ). മരുമക്കൾ: അതുല്യ, നീതു. സഹോദരങ്ങൾ: ചന്ദ്രിക, ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.