കൊയിലാണ്ടി: മുചുകുന്ന് വാളേരി ലക്ഷ്മി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ.മക്കൾ: സരോജിനി അമ്മ, ദാമോദരൻ നായർ, ഗോവിന്ദൻകുട്ടി നായർ. മരുമക്കൾ: പരേതനായ കുഞ്ഞികൃഷ്ണൻ നായർ (ഇരിങ്ങൽ), സുമ (ആയഞ്ചേരി), പുഷ്കല (കടമേരി). സഞ്ചയനം വ്യാഴാഴ്ച.