കൂട്ടാലിട: പറമ്പിെൻറ മുകൾ വടക്കെ പാലയുള്ളതിൽ പരേതനായ ഖാദറിെൻറ ഭാര്യ പൂനത്ത് പാണന്കണ്ടി ഖദീജ (87) നിര്യാതയായി. മക്കൾ: കോയ, കുഞ്ഞായിശ, നഫീസ, പരേതനായ കുഞ്ഞബ്ദുല്ല. മരുമക്കൾ: യൂസുഫ്(കണ്ണങ്കോട്), കുട്ടിപ്പോക്കർ (കൂട്ടാലിട), ജമീല, ആയിശ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പൂനത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.