വട്ടക്കിണർ: വള്ളിക്കാട്ട് സുകുമാരൻ (74) നിര്യാതനായി. ഭാര്യ: അന്നപൂർണേശ്വരി (റിട്ട. നഴ്സിങ് സൂപ്രണ്ട്). മക്കൾ: മിഥുൻ, സ്മിത. മരുമകൻ: സജിത്ത് (മാർക്ക് ഫൂട്ട്വെയർ). സഹോദരങ്ങൾ: സൗമിനി, വിമല, രാജേന്ദ്രൻ, പരതേനായ കൃഷ്ണൻ, മോഹൻദാസ്. സഞ്ചയനം വ്യാഴാഴ്ച.