പറമ്പില്‍ ബസാര്‍: ചാലില്‍ ഒ.പി. ഹസന് കോയ (73) നിര്യാതനായി. ഭാര്യ: കോയാപറമ്പത്ത് സൈനബി. മക്കള്‍: സാജു, റഷീദ, ഹസീന, സാജിദ. മരുമക്കള്‍: നൗഷാദ്, അബ്ദുല്‍ ലത്തീഫ്, നസ്റീന. സഹോദരങ്ങള്‍: ബഷീര്‍, അബ്ദുല്‍ സലാം, സഫിയ, സുഹ്റ.