പൂനൂർ: പൈക്കാപ്പുറംകണ്ടി ജാനകി (55) നിര്യാതയായി. ഭർത്താവ്: സത്യൻ (കെ.സി ഫർണിച്ചർ). മക്കൾ: ജിസ്ന, ജിപ്സ. മരുമക്കൾ: ലൈജു (പടനിലം), അനീഷ് (കാലടി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.