ചക്കുംകടവ്: മഞ്ഞളാംപറമ്പ് ഷബീർ മൻസിൽ സി.പി. മുഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ: സുഹ്റാബി. മക്കൾ: ബൽക്കീസ്, റിസാന, ഷബീർ ബാബു (സി.പി.എം മുരിങ്ങത്ത് ബ്രാഞ്ച് സെക്രട്ടറി), സെറീജ. മരുമക്കൾ: ഹാരിസ്, സിദ്ദീഖ് (വയനാട്), നസീന, നിഹാദ് (ഗൾഫ്). സഹോദരങ്ങൾ: പാത്തുമ്മ, ഖദീജ.