ചെലവൂർ: പരേതനായ ധർമടത്ത് മച്ചക്കൽ ശ്രീനിവാസെൻറ ഭാര്യ ചേലമ്പ്രക്കണ്ടി പ്രേമവല്ലി (73) നിര്യാതയായി. മക്കൾ: ഷിബുനാഥ്, പരേതനായ ഷിജു. മരുമക്കൾ: ഗീത, ഷീബ. സഹോദരങ്ങൾ: സദാനന്ദൻ, ഹേമചന്ദ്രൻ, ശരത് മോഹൻ, പരേതനായ സുധാകരൻ.