പന്തീരാങ്കാവ്: ഇരിങ്ങല്ലൂർ വട്ടക്കണ്ടി വിശ്വനാഥൻ (72) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: വിജേഷ്, വിദ്യ, വിനീഷ്. മരുമകൻ: സുജിത്ത് (റവന്യൂ വകുപ്പ്). സഞ്ചയനം ബുധനാഴ്ച.