കാരപ്പറമ്പ്: പരേതനായ പുതുശ്ശേരി കുഞ്ഞിരാമെൻറ മകൻ ആത്മറാം (71) നിലമ്പൂർ മേഘനിവാസിൽ നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: മേഘ (അധ്യാപിക), അശ്വിൻ (ലുലു, സൗദി). മരുമകൻ: സനീഷ് (എൻ.ഡി.ആർ.എഫ്, ചെന്നൈ). സഹോദരങ്ങൾ: സ്വർണകുമാരി, ഗിരിജ, റീജ, ആനന്ദകൃഷ്ണൻ, ജയറാം, പരേതനായ ഹരിദാസ്. സംസ്കാരം ബുധനാഴ്ച 11ന് നിലമ്പൂർ പൂക്കോട്ടുമ്പാടം വൈദ്യുതി ശ്മശാനത്തിൽ.