കൊടുവള്ളി: കളരാന്തിരി മാതാംവീട്ടിൽ മഠത്തിൽ ഗംഗാധരൻ (73) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രമോദ്, പ്രജിത. മരുമകൻ: പരേതനായ പ്രസാദ്. സഹോദരങ്ങൾ: രാഘവൻ, അപ്പുക്കുട്ടി, പരേതയായ നാരായണി. സഞ്ചയനം തിങ്കളാഴ്ച.