ഫറോക്ക്: നല്ലൂർ മങ്ങാട്ടുനിലത്ത് താമസിക്കുന്ന പരേതനായ കെ.ടി. കുഞ്ഞെൻറ മകൻ രാധാകൃഷ്ണൻ (42) നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: വൈഷ്ണവ്. മാതാവ്: കെ.ടി. തങ്കമ്മു നല്ലളം.