മുള്ളൻകുന്ന്: വണ്ണാത്തിച്ചിറ പരേതനായ പൂളോളളതിൽ അമ്മതിൻറെ ഭാര്യ തേനാലിൽ ആസ്യ (89) നിര്യാതയായി. മക്കൾ: ഹസ്സൻ പശുക്കടവ്, അലി വണ്ണാത്തിച്ചിറ. മരുമക്കൾ: സുലൈഖ, ജമീല, സുലൈഖ കണ്ടോത്ത്കുനി. സഹോദരങ്ങൾ: മരക്കാർ ദേവർകോവിൽ, ബാബു പശുക്കടവ്, മൊയ്തീൻ കൂത്താളി, പരേതയായ ഹലീമ.