വില്യാപ്പള്ളി: പയ്യന്നൂർ അന്നൂർ യു.പി സ്കൂൾ റിട്ട. അധ്യാപിക സി. ലക്ഷ്മിക്കുട്ടി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ വി.വി. ഗോവിന്ദൻ ഗുരുക്കൾ. മക്കൾ: ഹേമലത (ചെറുവണ്ണൂർ), ചിത്രലേഖ (റിട്ട. അധ്യാപിക, ജി.എച്ച്.എസ്.എസ് മാത്തിൽ, പയ്യന്നൂർ), സി. മിനി (വില്ലേജ് ഓഫിസർ ആയഞ്ചേരി), പരേതനായ സുനിൽ കുമാർ. മരുമക്കൾ: സോമസുന്ദരൻ ചെറുവണ്ണൂർ, വി.എം. വിജയൻ (എൽ.ഐ.സി. ഏജൻറ്), അഡ്വ. വി.കെ. സന്തോഷ് കുമാർ (റിട്ട. ജില്ല എംപ്ലോയ്മെൻറ് ഓഫിസർ). സഹോദരങ്ങൾ: പരേതരായ പാർവതിയമ്മ, സി.എച്ച്. കുഞ്ഞിരാമൻ ഗുരുക്കൾ.