കൊണ്ടോട്ടി: കൊടിമരത്തിങ്ങലിലെ പഴയകാല കച്ചവടക്കാരനും പുത്തൻ മാളിയേക്കൽ താമസക്കാരനുമായ വല കുടുക്കിൽ സിറാജു (85) നിര്യാതനായി. ഭാര്യ: കദീശുമ്മ. മക്കൾ: ഇത്തികുട്ടിമ്മ, ആലിക്കുട്ടി, റഷീദ, നദീറ, സാജിദ, ഷാഹിറ ബാനു, ലൈലാബി. മരുമക്കൾ: ഫാത്തിമ, മൊയ്തീൻകുട്ടി, ഹംസ, ഹസ്സൻ കുട്ടി, നാസർ, ഹംസ, പരേതനായ മമ്മുട്ടി.