കരുവാരകുണ്ട്: കണ്ണത്ത് ചീനിപ്പാടത്തെ കുറ്റിപ്പിലാൻ മുഹമ്മദിെൻറ മകൻ ഫൈസൽ (37) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: നൗഫ. മകൻ: ഐസിൻ ഫൈസൽ. സഹോദരങ്ങൾ: ജാഫർ, ശരീഫ്, സാബിറ, ഷമീമ, സക്കീന.