തെന്നല: അറക്കൽ സ്വദേശി പരേതനായ പച്ചായി കൊയക്കാട്ടിൽ മുഹമ്മദിെൻറ ഭാര്യ പാറോളി പാത്തുമ്മ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: മൊയ്തീൻ, അഹമ്മദ് കുട്ടി, കുഞ്ഞിമൊയ്തീൻ, ഹംസ, സൈതലവി കുട്ടി, മൂസ, അബ്ദുറഹീം, അബ്ദുൽ മജീദ്, ഫാത്തിമ. മരുമക്കൾ: മജീദ് തെന്നല, ഫാത്തിമ ചെട്ടിയാം കിണർ, റംല പാലച്ചിറമാട്, ഫാത്തിമ വാളക്കുളം, ആയിശ കോഴിച്ചെന, സഫിയ്യ പെരുമണ്ണ, ഹലീമ ക്ലാരി, സുഹ്റ കോട്ടക്കൽ കുറ്റിപ്പുറം, സുമയ്യ വൈലത്തൂർ.